Kismath

Album by Shane Nigam

Popular Releases

About Us

It was in 1995, these Malayalam vcd came into light. At that time due to lack of facilities in India, the compact disc was mastered and formatted in Hong Kong. Both, we released In India and Overseas first. We had released almost 500 titles altogether. The price of vcd started from Rs 600, then Rs 200 and now it’s available at Rs 28. In 2006, we associated with prominent International concern MoserBaer for the joint venture of marketing the Malayalam Videos with wide network by reducing the price. It was a great advantage for the customer. Also the piracy was considerably reduced.

Now we have two exclusive showrooms of Moserbaer in cochin. We also have possession of a Digital Mastering Studio at kadavanthra, cochin in name of MEDIA FOCUS. We are also continuing the business of marketing 1000 titles overseas.

MEDIA FOCUS Presents a unique set of enabling technologies that support a truly integrated “start to finish” post production environment. The activities of Media focus covers the various aspects of video post production namely

The suites are equipped with Digibeta, Beta,DV, CD, DVD machines making it a single stopover for all editing and audio posting work.

Uncompressed video image at 1:1 resolution is offered for video films for telecast purposes.

The Authoring with Motion Graphics Menu, Stereo or Dolby Digital 5.1 Audio track options, audio encoding and English/Indian language subtitling. Any source in PAL/NTSC can be taken up.

The DVD facilities are provided with Professional MPEG2 encoders for better picture quality using the hardware made by well known company namely apple technologies

Encoding is done using both Variable Bit Rate (VBR) and Constant Bit Rate (CBR).

The Audio Studio within the same sprawling campus provide an instant solution to meeting the standard sound requirement for DVD mastering. We can provide Dolby Digital 5.1 psuedo conversion from a mono track, original Dolby Digital surround.

Movies

    Latest Teasor

    The blog

    Posted by: admin | Uncategorized

    വരത്തൻ വരുത്തിയതെന്ത്?അഭിനയിക്കാൻ അറിയുന്ന ഒരു പങ്കാളിയുണ്ടെങ്കിൽ നസ്രിയ പിന്നെ എന്തിന് ഭയക്കണം.

    കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച ഭാഗ്യദേവതയാണ് നസ്രിയ നസീം. തിരിച്ചുവരവിൽ അഭിനേതാവ്, ഗായിക, നിർമാതാവ് എന്നിങ്ങനെ മൂന്നു റോളുകളിൽ വിജയക്കൊടി പാറിച്ചു നസ്രിയ തലയുയർത്തി നിൽക്കുന്നു. വിവാഹത്തിനു ശേഷം നസ്രിയയോടു പ്രേക്ഷകർക്കു സ്നേഹം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. പ്രശസ്തരായ പലരും സിനിമ നിർമിക്കാൻ മടിച്ചു നിൽക്കുന്നിടത്താണ് വമ്പനൊരു പ്രോജക്ട് നസ്രിയ ഏറ്റെടുക്കുന്നത്. കോടികൾ മുതൽമുടക്കുള്ള വമ്പൻ വ്യവസായമാണ് ചലച്ചിത്രമേഖല. അവിടെ വിജയിക്കണമെങ്കിൽ ആത്മധൈര്യം മാത്രം പോരാ, കൃത്യമായ ആസൂത്രണവും വേണം. അഭിനയിക്കാൻ അറിയുന്ന ഒരു പങ്കാളിയും നല്ല സിനിമ നിർമിക്കാനറിയുന്ന […]

    Read more

    Posted by: admin | Uncategorized

    ബിഗ്ബോസ് ഹൗസില്‍ നിന്ന് സാബു പുറത്ത്..തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ അംഗങ്ങള്‍, ഒടുവില്‍ സംഭവിച്ചത് !!

    ബിഗ്ബോസില്‍ നിന്ന് പുറത്തു വരുന്ന പ്രമോയില്‍ സാബു മോന്‍ ഔട്ട് ആകുന്ന രംഗങ്ങളാണ് കാണിക്കുന്നത്. ബിഗ്ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥിയാണ് സാബു. ഷോയിലേയ്ക്ക് വന്നതിനു ശേഷം പ്രതിച്ഛായ തന്നെ മാറി പോയിരുന്നു. എന്നാല്‍ ആദ്യ ഘട്ടങ്ങളിലൊന്നും സാബു എലിമിനേഷനില്‍ എത്തിയിരുന്നില്ല. ഫിനാലെയോട് അടുക്കുന്ന സമയത്തായിരുന്നു സാബു എലിമിനേഷനില്‍ എത്തിയത്.സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് ബിഗ്ബോസില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടുള്ള വ്യക്തിയാണ് സാബു. സാബുവിനും പേളിയ്ക്കുമാണ് പുറത്ത് കൂടുതല്‍ ഫാന്‍സ് ഗ്രൂപ്പ് ഉളത്. എന്നാല്‍ വോട്ടിങ്ങിന്റെ എണ്ണത്തില്‍ […]

    Read more

    Posted by: admin | Uncategorized

    അമീര്‍ സുല്‍ത്താന്‍ വരുന്നു, മമ്മൂട്ടി ഹനീഫ് അദേനി ടീമിന്റെ അധോലോക ത്രില്ലര്‍

    മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ ഹനീഫ് അദേനി എന്ന പേരിന് വലിയ വാല്യു ഉണ്ട്. തുടര്‍ച്ചയായി രണ്ട് സ്റ്റൈലിഷ് മമ്മൂട്ടി ഹിറ്റുകള്‍ സമ്മാനിച്ചയാളാണ് ആ പേരുകാരന്‍. മാത്രമല്ല, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങള്‍ രണ്ടും അദേനിയുടെ തൂലികയില്‍ പിറന്നതാണ്.   ദി ഗ്രേറ്റ്ഫാദറും അബ്രഹാമിന്‍റെ സന്തതികളും എക്കാലത്തെയും വലിയ ഹിറ്റുകളായപ്പോള്‍ മമ്മൂട്ടിയെന്ന താരത്തിന്‍റെ മൂല്യവും കുതിച്ചുകയറി. മലയാളം ബോക്സോഫീസില്‍ മമ്മൂട്ടിയുടെ രാജവാഴ്ചയ്ക്ക് മാസങ്ങളോളം കളമൊരുക്കിയ സിനിമകളായിരുന്നു ഇവ.   മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ചില സംഭവവികാസങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് […]

    Read more

    Posted by: admin | film news

    ജാതിയും മതവും പറഞ്ഞ് ആരും ഇനി എന്റെയടുത്ത് വരരുത്: വര്‍ഗ്ഗീയ വാദികളെ തള്ളിപ്പറഞ്ഞ് മേജര്‍ രവി

    സംഘപരിവാര്‍ അനുഭാവിയും മുന്‍ സൈനിക കമാന്‍ഡോ കൂടിയുമായ സിനിമാ സംവിധായകന്‍ മേജര്‍ രവി ആലുവയിലേയും പരിസരത്തേയും പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഒടുവില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്താനായി പോയി മേജര്‍ രവിയും തിരിച്ചു പോരാനാകാതെ മുന്നൂറോളം ആളുകളോടൊപ്പം കുടുങ്ങുകയായിരുന്നു.   ആളുകളെല്ലാം ഒരു മുസ്ലീം പള്ളിയിലും മദ്രസ്സയിലുമായാണ് ഒന്നിച്ച് കൂടിയത്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരോടൊപ്പം മേജര്‍ രവിക്കും ആ പള്ളിയില്‍ തങ്ങേണ്ടി വന്നതും ആ സമയത്ത് നേരിട്ടനുഭവിച്ച കാര്യങ്ങളുമാണ് മേജര്‍രവിയെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. പള്ളിയും അമ്പലവുമെല്ലാം മുങ്ങികിടക്കുന്നത് […]

    Read more

    Posted by: admin | Uncategorized

    മമ്മൂട്ടി അന്ന് അഡ്വാന്‍സ് തുക തിരികെ നല്‍കിയ പടം ദിലീപ് സൂപ്പര്‍ഹിറ്റാക്കി !!

    ചില ചിത്രങ്ങള്‍ സംവിധായകര്‍ക്കോ നടന്മാര്‍ക്കോ ഒരു ബ്രേക്ക് നല്‍കുന്നവയാണ്. ചിലത് ഇവരുടെ സിനിമാജീവിതത്തെ തന്നെ മാറ്റി മറിക്കുന്നവയാകാം. അത്തരത്തില്‍ സംവിധായകന്‍ ജോഷിക്ക് ഒരു അതിശക്തമായ മടങ്ങിവരവിന് കാരണമായ ചിത്രമാണ് റണ്‍‌വേ. ദിലീപിന് ഒരു മെഗാഹിറ്റ് നല്‍കിയ ചിത്രമായിരുന്നു റണ്‍‌വേ. ചിത്രത്തിലെ വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. എന്നാല്‍, മമ്മൂട്ടിയെ ആയിരുന്നു വാളയാര്‍ പരമശിവമായി ജോഷി കണ്ടിരുന്നത്. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്നു. തിരക്കഥ വായിച്ച്‌ അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നുവത്രേ. കാറ്റത്തെ പെണ്‍പൂവ് […]

    Read more

    Posted by: admin | film news

    പത്തൊമ്പതാം വയസ്സില്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു; വിവാഹ മോചനത്തിലെത്തിയത് നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം: ശ്രിന്ദ

    മകന്‍റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും പ്രതിസന്ധികളില്‍ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും നടി ശ്രിന്ദ.   അര്‍ഹാന്‍ എന്‍റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.   വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. […]

    Read more

    Posted by: admin | film news

    സാധാരണകാരോടൊപ്പം സാധാരണ രീതിയിൽ ലാലേട്ടൻ തിരുവനന്തപുരം എയർപോർട്ടിൽ

    സാധാരണകാരോടൊപ്പം സാധാരണ രീതിയിൽ സഞ്ചരിക്കാനായി തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ മോഹൻലാലിനെ ആരാധകർ പൊതിഞ്ഞു. വിമാന ടിക്കറ്റ് എടുത്ത് നിന്നവരും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഓടി എത്തി. എത്തിയ ആരാധകർ പിന്നെ കൈയിലെ മൊബൈൽ ഫോൺ എടുത്ത് സെൽഫിയും എടുക്കാൻ ആരംഭിച്ചു. മോഹന്‍ലാല്‍ ആരെയും നിരാശരാക്കിയില്ല.   ആരാധകർക്ക് മതി വരുവോളം സെൽഫിയും എടുകാനായി നിന്ന് കൊടുത്തു. വി.ഐ പി മൂവേമെന്റ് ഉള്ളതിനാൽ വി.ഐ.പി കൾക്കായി പ്രത്യേക വഴിയും പ്രത്യേക വെയ്റ്റിംഗ് റൂമും എല്ലാം ഉണ്ടായിരുന്നു. എന്നാൽ […]

    Read more

    Posted by: admin | Uncategorized

    ദിലീപ് എന്റെ നല്ല സുഹൃത്താണ്, മാധ്യമങ്ങൾ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു : ലാല്‍

    പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി നിന്ന തന്റെ നിലപാടുകളെ പല മാധ്യമങ്ങളും വളച്ചൊടിച്ചു ,ദിലീപിന്റെ ശത്രുവായി പോലും തന്നെ ചിത്രീകരിച്ചുവെന്ന് ലാല്‍. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ താൻ എടുത്ത നിലപാടിൽ വ്യത്യസ്തമായ രീതിയിലുള്ള മാധ്യമങ്ങളിൽ വന്നത്. താൻ പറഞ്ഞ പലകാര്യങ്ങളും തെറ്റായ രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ലാൽ പറഞ്ഞത്.   അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു […]

    Read more

    Posted by: admin | Uncategorized

    വരത്തൻ വരവറിയിച്ചു !! ക്ലൈമാക്സ്‌ കണ്ട് ത്രില്ലടിച്ചു പ്രേക്ഷകർ

      അമൽ നീരദ് ഫഹദിന്റെ കോമ്പിനേഷൻ വീണ്ടും തിയേറ്ററുകളെ ഇളക്കി മറിച്ചു. ഒരു സിനിമയ്ക്ക് വേണ്ടി സിനിമ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരുന്ന “വരത്തൻ” പ്രേഷകർക്കുള്ള പ്രതിക്ഷയ്ക്ക് കോട്ടം വരുത്താതെ ഒന്നൊന്നര പടം തന്നെയാണ് നൽകിയത്.   പ്രിയ – എബി ദമ്പതികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് വരത്തൻ എന്ന് സിനിമ .. ജീവിതത്തിൽഒരു മാറ്റത്തിനുവേണ്ടി ദുബായ് ജീവിതത്തോട് ചെറിയ ഇടവേള പറഞ്ഞു എബിയും പ്രിയയും നാട്ടിലേക്ക് തിരിക്കുകയാണ്.. പ്രിയയുടെ പപ്പയുടെ പതിനെട്ടാം […]

    Read more

    Posted by: admin | film news

    ഇതുപോലൊരു ക്ലൈമാക്‌സ് ഇതുവരെ കണ്ടിട്ടില്ല! വരത്തന്‍ ഞെട്ടിക്കുന്നു,.

    പ്രവചനാതീതമായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ്. ഫഹദ് ഫാസിലിന്‍റെ സിനിമകള്‍. പ്രത്യേക ജോണറില്‍ പെടുത്താവുന്ന സിനിമകള്‍ക്ക് പിന്നാലെയല്ല ഈ നടന്‍റെ സഞ്ചാരം. അമല്‍ നീരദ് എന്ന സംവിധായകനാകട്ടെ വ്യത്യസ്തമായ കാഴ്ചകള്‍ക്കായി എപ്പോഴും ശ്രമിക്കുന്നയാളും. ദുബായ് നഗരത്തിലാണ് സിനിമയുടെ തുടക്കം. എബി(ഫഹദ്)യുടെ ഭാര്യ പ്രിയ(ഐശ്വര്യ ലക്ഷ്മി)യ്ക്ക് ഒരു ആരോഗ്യപ്രശ്നമുണ്ടാകുന്നു.അവര്‍ കേരളത്തില്‍ പ്രിയയുടെ ഒരു ബന്ധുവിന്‍റെ എസ്റ്റേറ്റിലേക്ക് കുറച്ചുകാലം മാറിത്താമസിക്കാന്‍ തീരുമാനിക്കുന്നു. അവര്‍ നാട്ടിലെത്തുന്നതോടെ പ്രശ്നങ്ങളും ആരംഭിക്കുന്നു.   തികച്ചും നാഗരികനായ ഒരു മനുഷ്യനാണ് ഫഹദ് അവതരിപ്പിക്കുന്ന എബി. ഒരു ഗ്രാമത്തിലെ പരുക്കന്‍ […]

    Read more

    Posted by: admin | Uncategorized

    പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കരുത് – ഒമർ

    ഒരു അഡാര്‍ ലവിലെ ഫ്രീക്ക് പെണ്ണേ… എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു നിൽക്കുകയാണ്. ഗാനം യൂട്യൂബ് ട്രെന്‍ഡങ്ങില്‍ ഒന്നാമതെത്തിയെങ്കിലും ഗാനത്തിന് ഡിസ്ലൈക്ക് ആക്രമണങ്ങളും തുടരുകയാണ്. ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും ഗാനത്തിനും നേരെ നടക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യമാകാം ഡിസ്‌ലൈക്കിന് കാരണമെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കുകയായിരുന്നു ഒമര്‍. പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീര്‍ക്കരുതെന്ന് […]

    Read more

    Posted by: admin | Uncategorized

    പ്രണയത്തിന്‍റെ പുത്തന്‍ ഭാവങ്ങളുമായി മന്ദാരത്തിന്‍റെ പുതിയ പാട്ട്…. .

    പുതിയ വിജയത്തിന് ആസിഫലി വരുന്നു വേറിട്ട മുഖങ്ങളുമായി മന്ദാരത്തിലൂടെ….. കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമ എന്നും മലയാളത്തില് വിജയിച്ചിട്ടെ ഉള്ളു. നല്ല കഥയും നല്ല കഥാപാത്രങ്ങളുമായി വരുന്ന സിനിമകള് ഇരുകൈയ്യും നീട്ടി സ്വികരിക്കുന്ന മലയാളികള്ക്ക്, ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന മന്ദാരത്തിനായി കാത്തിരിക്കാം. ഒരു റൊമാന്റിക് കുടുംബത്തിനു കീഴിലുള്ള വിഷയങ്ങളാണ്ചിത്രത്തിന്‍റെ ആധാരം. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഏറ്റവും സ്വീകാര്യമായ വിഷയമായതിനാല്‍ […]

    Read more

    Your message has been sent

    Contact Us

    Saina

    No.35/40, N.H. Road, Near Federal Bank Palarivattom,

    0484 – 2339848

    Video

    XVII/1113, Gandhi Bazar,Perumbavoor

    0484 – 2339848

    error: Content is protected !!